പരിചയപ്പെടുത്തൽ

കുറെ നാൾ ആയി എന്റെ യാത്രകളും സിനിമ അനുഭവങ്ങളും രേഖപ്പെടുത്താൻ ഒരു ബ്ലോഗോ വെബ്സൈറ്റ്-ഓ വേണം എന്ന ആഗ്രഹം തുടങ്ങിയിട്ട്. ഈ പപ്പായ domain കുറെ നാൾ ആയി കൈയിൽ ഉണ്ടെങ്കിലും എപ്പോഴാണ് ഒരു വെബ്സൈറ്റ് ഉണ്ടാക്കിയെടുക്കാൻ സമയം ലഭിച്ചത്.

github pages എന്ന സൈറ്റിൽ Hugo എന്ന blog നിർമാണ സംവിധാനം ഉപയോഗിച്ചാണ് ഈ site നിർമ്മിച്ചത്.